മാഞ്ഞൂർ സൗത്ത്: എത്തക്കൽ എ.സി സിറിയക്കിന്റെ (റിട്ട. പ്രിൻസിപ്പൽ) ഭാര്യ വി. എ. അന്നമ്മ (72,റിട്ട. അദ്ധ്യാപിക) നിര്യാതയായി. അയർക്കുന്നം ഒഴുങ്ങാലിൽ കുടുംബാംഗമാണ്. മക്കൾ: സാജൻ, ചെയ്സൺ, സിജോ. മരുമക്കൾ: ആനി, നെൻസി, ഷിജി. സംസ്ക്കാരം ഇന്ന് 3 ന് സെന്റ് ജോൺസ് ചർച്ച് ചാമക്കാലയിൽ.