പേരൂർ: ആലക്കോത്ത് പരേതനായ എം.മാത്തന്റെ (കുട്ടി) ഭാര്യ ഏലിയാമ്മ മാത്തൻ (86) നിര്യാതയായി പുന്നത്തുറ പേഴുംകാട്ടിൽ കുടുംബാംഗമാണ്. മക്കൾ: മേരി, എ.എം. ജോയി, ലില്ലി, ജോസ് മാത്യു (കുഞ്ഞുമോൻ), തോമസ് മാത്യു, മിനി. മരുമക്കൾ: അലക്‌സ് മുല്ലപ്പള്ളി (പുന്നത്തുറ), ആൻസി ജോയി തച്ചപ്പള്ളി (കല്ലറ), മാത്യു തേർവാലക്കട്ടയിൽ (ഏറ്റുമാനൂർ), ജെസി കുഞ്ഞുമോൻ പൂവക്കോട്ടിൽ (കടുത്തുരുത്തി), മിനി തോമസ് മഞ്ഞലരുവിയിൽ (കാനം), ജെയ്‌സൺ മേലേടത്ത് (കരിങ്കുന്നം). സംസ്‌ക്കാരം ഇന്ന് 2.30ന് പേരൂർ സെന്റ് സെബാസ്റ്റ്യൻസ് ക്‌നാനായ പള്ളിയിൽ.