കാഞ്ഞിരപ്പള്ളി: : തമ്പലക്കാട് വെട്ടുകൽപ്പുറത്ത് പരേതനായ നീലകണ്ഠന്റെ ഭാര്യ ജാനകി നീലകണ്ഠൻ (83) നിര്യാതയായി.പനമറ്റം പാലത്ത് കുടുംബാംഗമാണ്. സംസ്‌ക്കാരം നടത്തി. മക്കൾ: അപ്പു, ഓമന, സതീശൻ, അജിത, ജയരാജ്. മരുമക്കൾ : ഷീല, മിനി, ബാബുരാജൻ, അഞ്ജു. പരേതനായ രാജൻ.