മറ്റക്കര: നെല്ലിക്കുന്ന് കുപ്പമലയിൽ ലക്ഷ്മി (95) നിര്യാതയായി.പുള്ളിയിൽ കുടുംബാംഗമാണ്. മകൻ: കുട്ടപ്പായി. മരുമകൾ: സരസമ്മ. സംസ്ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.