കടപ്ലാമറ്റം: കുറുവാചിറ പരേതനായ കുഞ്ഞാക്കോയുടെ (റിട്ട. ടീച്ചർ) മകൾ അന്നമ്മ (83) നിര്യാതയായി. സഹോദരങ്ങൾ: ജോർജ് ജേക്കബ്, തോമസ് ജേക്കബ്, ജെയിംസ് ജേക്കബ്, വത്സമ്മ, ജെസി, സൂസൻ, പരേതരായ കുര്യൻ ജേക്കബ്, ജോസ് ജേക്കബ്, മേരി. സംസ്ക്കാരം ഇന്ന് 2 ന് കടപ്ലാമറ്റം സെന്റ് മേരീസ് പള്ളിയിൽ.