തലയോലപ്പറമ്പ്: കരീമഠത്തിൽ പരേതനായ ജോസഫ് സേവ്യറിന്റെ ഭാര്യ കത്രീന സേവ്യർ (79) നിര്യാതയായി. മക്കൾ: റോയി കെ. സേവ്യർ (ജൂനിയർ സൂപ്രണ്ട്, വൈൽഡ് ലൈഫ് ഡിവിഷൻ, ഇടുക്കി), റോസിലിൻ കെ. സേവ്യർ. മരുമക്കൾ: സിന്ധു റോയി (തൊണ്ടാറ്റിൽ, തിരുവാങ്കുളം), കെ. വി. ജോസഫ് (കുരിശിങ്കൽ, വെണ്ണിക്കുളം). സംസ്ക്കാരം ഇന്ന് 3.30 ന് തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയിൽ.