kob-alices-jpg

നാലുന്നാക്കൽ: വേങ്ങമൂട്ടിൽ പരേതനായ ഫാ. വി. ജെ. ജോർജിന്റെ ഭാര്യ ആലീസ് ജോർജ് (73) നിര്യാതയായി. മീനടം മാഞ്ഞാടിയിൽ കുടുംബാംഗമാണ്. മക്കൾ: റെനിമോൾ ജോർജ്, ഷൈനി ജോർജ് (ടീച്ചർ അരീപ്പറമ്പ്, ജി. എച്ച്. എസ്), ഷിബു (പാലത്ര കൺട്രക്ഷൻസ്). മരുമക്കൾ: ഫെലിക്ക്സ് (നടുപ്പറമ്പിൽ, കങ്ങഴ), ജോൺസൺ (പുതുപ്പറമ്പിൽ, അമയന്നൂർ), രാജി, (മാന്നില, കൊല്ലാട്). സംസ്ക്കാരം ഇന്ന് ഒന്നിന് നാലുന്നാക്കൽ സെന്റ് പോൾസ് സി. എസ്. ഐ ചർച്ച് സെമിത്തേരിയിൽ.