kob-radakrishnan-jpg

തൂക്കുപാലം: കൂട്ടാർകഞ്ഞി പളാക്കൽ വീട്ടിൽ കെ. കെ. രാധാകൃഷ്ണൻ (45) വിഷം കഴിച്ച് മരിച്ചു. ബുധനാഴ്ച യാണ് വിഷം കഴിച്ച നിലയിൽ തൂക്കുപാലത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച മരണം സംഭവിച്ചു. കമ്പംമെട്ട് പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. നെടുംകണ്ടം താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മാർട്ടം നടത്തി. ഭാര്യ: അരുണിമ. മക്കൾ: അരവിന്ദ്, അമൃത.സംസ്ക്കാരം നടത്തി.