kob-baby-thookupalam-jpg

തൂക്കുപാലം താന്നിമൂട് കാലായിൽ പറമ്പിൽ വീട്ടിൽ കെ. എ. ബേബി (79) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: അമ്മിണി കുട്ടാർ കുഴിക്കോട്ടായിൽ കുടുംബാംഗമാണ്. മക്കൾ: അച്ചൻകുഞ്ഞ്, അനിയൻകുഞ്ഞ്, സാബു. മരുമക്കൾ: ലിസ്സി, ഡെയ്‌സി, സുഷമ.