വൈക്കം: കെ. എസ്. ഇ. ബി. വൈക്കം ഡിവിഷൻ ഓഫീസിൽ നിന്നും പെൻഷൻ വാങ്ങുന്ന എല്ലാ പെൻഷനേഴ്‌സും 25 ന് മുമ്പായി ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് വൈക്കം ഇലട്രിക്കൽ ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.