kob-mariyamma-jpg

ചെമ്മണ്ണ് : കൊച്ചുകരുന്തരുവി ഈറ്റത്തേട്ട് പരേതനായ ഫിലിപ്പിന്റെ (പാപ്പച്ചൻ) ഭാര്യ മറിയാമ്മ (88) നിര്യാതായയി. സംസ്‌ക്കാരം ഇന്ന് 2ന് ചെമ്മണ്ണ് സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. ഇളംങ്ങുളം പുളിക്കിയിൽ കുടുംബാംഗമാണ്. മക്കൾ : സിസ്റ്റർ മേരി പ്രഫുല്ല (മിഷനഷറീസ് ഓഫ് ചാരിറ്റി, സൗത്ത് ആഫ്രിക്ക), കുഞ്ഞാപ്പച്ചൻ, ചിന്നമ്മ, മേരി, റോസമ്മ, തെയ്യാമ്മ, സിസി, മോളി, ആൻസി, സോഫി, സിസ്റ്റർ ജെസി മരിയ (എഫ്‌.സി.സി പാലക്കാട്), ജോജോ, ജിജോ, സിജോ. മരുമക്കൾ : വത്സമ്മ കുമരേട്ട് (പുളിങ്കട്ട), ജോൺ കോമലിയിൽ (ആലടി), ഫിലിപ്പ് തുപ്പലഞ്ഞിയിൽ (കരിമ്പാനി), ജോയി പുതുപ്പറമ്പിൽ (ഇഞ്ചിയാനി), ജെയിംസ് തൂങ്കുഴി (പൈക), തങ്കച്ചൻ ഒഴാക്കൽ (കാഞ്ചിയാർ), ദേവസ്യാച്ചൻ കപ്പലുമാക്കൽ (പശുപ്പാറ), ജോർജ് ചീരംകുന്നേൽ (ഉപ്പുതറ), ബാബു പൂനിൽക്കും കാലായിൽ (വളകോട്), സിജി തോണിക്കുഴിയിൽ (വെള്ളിക്കുളം), ലിജി തെക്കേടത്ത് (ചെമ്മണ്ണ്).