വെള്ളുതുരുത്തി: നെല്ലിക്കൽ പട്ടശ്ശേരിൽ പി. എ മോഹനൻ (59 ) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 11 ന് വെള്ളൂത്തുരുത്തി എസ്. എൻ. ഡി. പി യോഗം 1287 നമ്പർ ശ്മശാനത്തിൽ. ഭാര്യ: പരേതനായ സതിയമ്മ പത്താമുട്ടം കൊല്ലംകുന്നേൽ കുടുംബാംഗമാണ്. മക്കൾ : സനു , സൗമ്യ . മരുമകൻ : സനീഷ് (ഒളശ്ശ).