kob-mary-jpg

മുണ്ടിയെരുമ കുമ്പുക്കാട്ട് പരേതനായ മൈക്കിളിന്റെ ഭാര്യ മേരി (92) നിര്യാതയായി. സംസ്‌കാരം ഇന്ന് 3 ന് മുണ്ടിയെരുമ അസംപ്ഷൻ ഫൊറോനാ ദേവാലയത്തിൽ. മക്കൾ: ജോസ്, തോമസ്, റാണി, മൈക്കിൾ, മാത്യു, മേഴ്‌സി, ആൻസി, പരേതനായ ഐസക്. മരുമക്കൾ: ജെസമ്മ, ഗ്രേസി, ലൂസി, മോളി മൈക്കിൾ (ഇടുക്കി ജില്ലാ പഞ്ചായത്തംഗം), മോളി, ടോമി, ബെന്നിച്ചൻ, പരേതനായ ദേവസ്യ.