ഓണംതുരുത്ത്: തട്ടാംപറമ്പിൽ പരേതനായ എബ്രാഹത്തിന്റെ ഭാര്യ ത്രേസ്യ (85) നിര്യാതായായി. കല്ലറ കാരുപള്ളിയിൽ കുടുംബാംഗമാണ്. മക്കൾ: ജോർജ്കുട്ടി, സിബി, മേരി, ആൻസി. മരുമക്കൾ: സിസിലി, ഷീബ, ജോസ്, അവറാച്ചൻ. സംസ്ക്കാരം ഇന്ന് 3. 30 ന് കുറുമുള്ളുർ സെന്റ് സ്റ്റീഫൻസ് പള്ളിയിൽ.