kob-dominic-jpg

ചോറ്റി :കിഴക്കേത്തലയ്ക്കൽ കെ. ഇ ഡോമിനിക് (87, റിട്ടയേർഡ് ഹെഡ്മാസ്റ്റർ ) നിര്യാതനായി. സംസ്‌ക്കാരം നാളെ 11 ന് വെളിച്ചിയാനി സെന്റ് തോമസ് ഫെറോന പള്ളിയിൽ. ഭാര്യ: പരേതയായ അന്നമ്മ മിത്രക്കരി ശ്രാമ്പിക്കൽ കാഞ്ഞിരംകരയിൽ കുടുംബാംഗമാണ്. മക്കൾ: ഷാജി , ഷിബു , ഷീലമ്മ (സെന്റ് ജോർജ് ഹൈസ്‌ക്കൂൾ, കട്ടപ്പന), ഷീബ. മരുമക്കൾ: ബെറ്റി, റജി , ഡോ. ജോളി വർഗ്ഗീസ് (മണ്ണഞ്ചേരിൽ, കട്ടപ്പന) . പരേതനായ ജയിംസ് പാലത്ര, ചങ്ങനാശ്ശേരി).