kob-georkutty-jpg

ഭരണങ്ങാനം : പൂവത്തിനാൽ ജോർജ്ജുകുട്ടി തോമസ് (61) നിര്യാതനായി. മീനച്ചിൽ ഈസ്റ്റ് ബാങ്ക് പൂഞ്ഞാർ, മേലമ്പാറ സർവ്വീസ് കോഓപ്പറേറ്റീവ് ബാങ്ക് എന്നിവിടങ്ങളിൽ ബോർഡംഗമായിരുന്നു. സംസ്‌കാരം നാളെ 9.30ന് ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ : ലൈല കാവുംകണ്ടം അഴകൻപറമ്പിൽ കുടുംബാംഗമാണ്. മക്കൾ : ജോർജ്, അഗസ്റ്റിൻ (ഇരുവരും വിദ്യാർത്ഥികൾ, ചാവറ സ്‌കൂൾ പാലാ). സഹോദരങ്ങൾ: ലിസി ചെറിയാൻ തേനമ്മാക്കൽ, ജോസ് തോമസ്, പി.ടി. ബേബിച്ചൻ, ബെന്നി തോമസ്, ബോസ് തോമസ്, ഫെൽസി മാത്യു കോയിപ്രം, സജി തോമസ്, സിബി തോമസ്, ഫോൺസി ടോമി തെക്കേക്കര.