ളാക്കാട്ടൂർ : കണ്ണൻകുന്ന് മറ്റപ്പള്ളി മീൻതത്തിയ്ക്കൽ പരേതനായ ദാനിയേലിന്റെ ഭാര്യ അന്നമ്മ (90) നിര്യാതയായി. സംസ്‌ക്കാരം നാളെ 3 ന് ഐ.പി.സി കണ്ണൻകുന്ന് സഭയുടെ ചേന്നാമറ്റം സെമിത്തേരിയിൽ. തേക്കുംകാട്ടിൽ കുടുംബാംഗമാണ്. മക്കൾ : ജോസഫ്, എം.ഡി.ജോർജ്ജ്., തങ്കമ്മ മാത്യു, ലീലാമ്മ, മരുമക്കൾ : മേരിക്കുട്ടി, മേരി, മാത്യു ജേക്കബ് (അയർക്കുന്നം, ചാഞ്ഞപ്ലാക്കൽ).