kob-joseph-jpg

കാഞ്ഞിരപ്പള്ളി: മണ്ണാറക്കയം വെട്ടിയാങ്കൽ ജോസഫ് വി.സി (56) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 2 ന് കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കത്തീഡ്രലിൽ ഭാര്യ: കുഞ്ഞുമോൾ പള്ളിക്കത്തോട് ഈട്ടിക്കൽ കുടുംബാംഗമാണ്.
മക്കൾ: ജോമോൻ (കെ.എസ്.ആർ.ടി.സി കണ്ടക്ടർ ), ജോമോൾ, ജോബിന.
മരുമക്കൾ: രാജി, റോബിൻ.