മീനടം: കല്ലാശാരിപറമ്പിൽ കെ. ജെ ചാക്കോയുടെ ഭാര്യ മറിയാമ്മ(അമ്മിണിയമ്മ, 68) നിര്യാതയായി. മക്കൾ: ജെസി, ബിജു, സാലി. മരുമക്കൾ: ബാബു, ഷീബ, വർഗീസ്. സംസ്ക്കാരം ഇന്ന് 2 ന് ഐ. പി. സി. എബനേസർ വട്ടക്കുന്ന് സെമിത്തേരിയിൽ.