കാട്ടാംബാക്ക്: പുതിയാപറമ്പിൽ ലൂക്കോസ് പത്രോസ് (88) നിര്യാതനായി. മക്കൾ: പരേതനായ ജോയ്, ജോസ്, പരേതനായ ഷാജി. മരുമക്കൾ: മേരി, ത്രേസ്യാമ്മ, പരേതയായ ഏലിയാമ്മ. സംസ്ക്കാരം ഇന്ന് 2. 30 ന് സെന്റ് ആൻഡ്രൂസ് സി. എസ്. ഐ. പള്ളിയിൽ.