kob-safiya-jpg

ചങ്ങനാശേരി: പെരുന്നകുഴക്ക് പുളിയ്ക്കൽ കിഴക്കേതുണ്ടപറമ്പിൽ അക്ബറിന്റെ (കോഹിന്നൂർ) ഭാര്യ സഫിയ (68) നിര്യാതയായി. മക്കൾ: മുഹമ്മദ് ഷാ, മുഹമ്മദ് ഷിയാസ്, ഷൈനി. മരുമക്കൾ: സുസ്മി, സജ്ന, അബ്ദുൾ റഷീദ്. കബറടക്കം ഇന്ന് 5 ന് പുതൂർപള്ളി കബർസ്ഥാനിൽ.