kob-rajamama-jpg

കല്ലറ: വടക്കേപുത്തൻപറമ്പിൽ പവിത്രന്റെ ഭാര്യ രാജമ്മ (70) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. വടയാർ ചെരണംതുരുത്ത് കുടുംബാംഗമാണ്. മക്കൾ: രാജീവ്, ധനീഷ്. മരുമക്കൾ: ജീമോൾ, അനീഷ.