കാഞ്ഞിരപ്പള്ളി : വില്ലണി മൈലപ്പറമ്പിൽ എം.എം.ജോസഫ് (മാത്യു - 81) നിര്യാതനായി. ഭാര്യ : പരേതയായ മേരിക്കുട്ടി പങ്ങട വാരപ്പറമ്പിൽ കുടുംബാംഗം. മക്കൾ : വത്സമ്മ, മേഴ്‌സി, രാജു, ആനി, റീന. മരുമക്കൾ : ജോസ്(മുണ്ടപ്ലാക്കൽ), ബേബിച്ചൻ(നെട്ടടിക്കുടിയിൽ), കൊച്ചുറാണി (ഇളംപച്ചം വീട്ടിൽ), ബെന്നി (ചിറ്റേട്ട്), ജോബി (കുരീക്കാട്ട്). സംസ്‌കാരം ഇന്ന് 11.30ന് കപ്പാട് മാർസ്ലീവാ പള്ളി സെമത്തേരിയിൽ.