kob-ammini-ammal

തെക്കേത്തുകവല : ഇരുമ്പുകുഴിയിൽ പരേതനായ ആറാട്ടുമണ്ണേൽ ശങ്കരൻ ചെട്ടിയാരുടെ ഭാര്യ അമ്മിണിയമ്മാൾ (84) നിര്യാതയായി. കുളത്തൂർ തലേക്കുളത്ത് കുടുംബാംഗമാണ്. മക്കൾ : ഓമന, തങ്കപ്പൻ ചെട്ടിയാർ. മരുമകൾ : ജയശ്രീ അമ്മാൾ. സംസ്‌കാരം നടത്തി.