kob-thomass

പൂവത്തോട് : കപ്പിലുമാക്കൽ തോമസ് ജോസഫ് (തൊമ്മൻ-67) നിര്യാതനായി. ഭാര്യ : മേരിക്കുട്ടി കിഴവറപള്ളിയിൽ, ഇളങ്ങുളം. മക്കൾ : ജസ്റ്റിൻ, മരിയ. മരുമക്കൾ : സന്ധ്യ തേക്കുവിള, തിരുവനന്തപുരം, ജോസ് അമ്പാട്ടുകുഴിയിൽ, കാഞ്ഞിരമറ്റം. സംസ്‌കാരം ഇന്ന് 10 ന് പൂവത്തോട് സെന്റ് തോമസ് പള്ളിയിൽ.