കുറിച്ചി: മഠത്തിപറമ്പിൽ പി.സി.ചാക്കോ (സണ്ണി, 66) നിര്യാതനായി. സംസ്‌ക്കാരം നാളെ 11ന് കുറിച്ചി മാർ ഇഗ്‌നാത്തിയോസ് ക്‌നാനായ പള്ളിയിൽ. ഭാര്യ: സജിനി കുറിച്ചി തെക്കേപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ടിജോ ( ദുബായ്), ടിബിൻ (കേളചന്ദ്ര പൈപ്പ്സ് ചിങ്ങവനം). മരുമകൾ: റിങ്കു.