കടനാട്: ഈന്തനാക്കുന്നേൽ (പാറേമ്മാക്കൽ) കുര്യൻ ഇട്ടിയവിര (പാപ്പച്ചൻ, 90) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് കടനാട് സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയിൽ. ഭാര്യ: പരേതയായ മറിയക്കുട്ടി കടനാട് കല്ലൂപ്രായിൽ കുടുംബാംഗമാണ്. മക്കൾ: സിസിലി, മേരി, ജോയി, ഐസക്ക്, മോളി, ബെന്നി (കാസിനോ അലൂമിനിയം), സിബി (ജിപ്‌ടെക്, കൂത്താട്ടുകുളം), ബിന്ദു (ഗവ. ആശുപത്രി, പാലാ), സിസ്റ്റർ അൽഫോൻസ (പി.എച്ച്.ജെ.സി ബംഗളൂരു). മരുമക്കൾ: ദേവസ്യാച്ചൻ പുളിക്കൽ (ഉള്ളനാട്), അഗസ്റ്റിൻ കൈതോലിൽ (ചെപ്പുകുളം), ജോളി വേഴമ്പശേരിൽ (വഞ്ചിമല), സോഫി തടത്തിൽപുത്തൻപുര (തൊടുപുഴ, ചിറ്റൂർ), ജിജി അറയ്ക്കൽ (വടക്കൻചേരി), മിനി ഓലിക്കൽ (ചിലവ്), ഷൈബി വരകുകാലായിൽ (രാമപുരം), അജേഷ് കണ്ടംപറമ്പിൽ (പാലാ).