കപ്പാട്: തേവർപറമ്പിൽ പരേതനായ ടി.ടി. സ്‌കറിയയുടെ ഭാര്യ അന്നമ്മ (94) നിര്യാതയായി. കടപ്ലാമറ്റം കടിയങ്കുറ്റിയിൽ കുടുംബാംഗമാണ്. മക്കൾ: തോമസ (ട്രാവൻകൂർ ഫിനാൻസ്, പിണ്ണാക്കനാട്), റാണി, സിസ്റ്റർ മരിയ ഗോരേത്ത (വൈത്തിരി), സണ്ണി, പയസ് (റിട്ട. അസിസ്റ്റന്റ് രജിസ്ട്രാർ ഹൈക്കോടതി, എറണാകുളം). മരുമക്കൾ: ആലീസ് (റിട്ട. അദ്ധ്യാപിക, സെന്റ് ആന്റണീസ് എച്ച്.എസ്, മുണ്ടക്കയം), ഉമ്മച്ചൻ വെട്ടിക്കൽ (ഇടക്കുന്നം), റോസ്‌ലിൻ (റിട്ട. പ്രഫ.സെന്റ് ജോസഫ് കോളജ്, ആലപ്പുഴ). സംസ്‌ക്കാരം ഇന്ന് 11ന് മാർ സ്ലീവാ പള്ളി സെമിത്തേരിയിൽ.