kob-mahendran-jpg

വൈക്കം: മൂത്തേടത്ത്കാവ് ശ്രീമംഗലം മഹേന്ദ്രൻ (64) നിര്യാതനായി. (സി. പി. എം മുൻ കൊട്ടാരപ്പള്ളി ബ്രാഞ്ച് സെക്രട്ടറി) സംസ്ക്കാരം നടത്തി. ഭാര്യ: സുശീല (റിട്ട. ആയൂർവേദ നഴ്സ്). മകൾ: ഡോ. മാലു മഹേന്ദ്രൻ.