kob-shivaraman-jpg

വാകത്താനം: പുളിച്ചാക്കൽ ശിവരാമൻ (84) നിര്യാതനായി. ഭാര്യ: പരേതയായ കാർത്യായനി തോട്ടയ്ക്കാട് തകടിയിൽ കുടുംബാംഗമാണ്. മക്കൾ: ശശി, ശാന്ത, തങ്കച്ചൻ. മരുമക്കൾ: രമണി, സതി, പരേതനായ ബാബു. സംസ്ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.