പുതുവേലി: പരേതനായ ഉലഹന്നാന്റെ മകൻ വി. ജെ ടോമി (തൊമ്മൻ, 55) നിര്യാതനായി. ഭാര്യ: ലിസി മോനിപ്പള്ളി കുറപ്പന്തറയിൽ കുടുംബാംഗമാണ്. മകൻ: ജോയൽ. സംസ്ക്കാരം നാളെ 2. 30 ന് പുതുവേലി സെന്റ് ജോസഫ് പള്ളിയിൽ.