ചങ്ങനാശ്ശേരി: പുഴവാത് രോഹിണിയിൽ പി. കെ. സി. നായർ (76) നിര്യാതനായി. ഭാര്യ: ആനന്ദവല്ലി പുഴവാത് മംഗലത്ത് കുടുംബാംഗമാണ്. മക്കൾ: അജിത്ത്, മനു, വിനു. മരുമക്കൾ: ലക്ഷ്മി, ശ്രുതി, വിവിത. സംസ്ക്കാരം ഇന്ന് 2 ന്.