kob-vargees-jpg

ഇത്തിത്താനം: ചാലയ്ക്കൽ നടപ്പുറം വർഗീസ് ജോസഫ് (സിബിച്ചൻ, 55) നിര്യാതനായി. സംസ്ക്കാരം ഇന്ന് 3 ന് ഇത്തിത്താനം സെന്റ് മേരീസ് പള്ളിയിൽ.