kob-annamma-pambad-jpg

പാമ്പാടി: മീനടം അഞ്ചേരി വലിയപുഞ്ചാൽ പരേതനായ വർഗീസ് ചാക്കോയുടെ (കുഞ്ഞച്ചൻ) ഭാര്യ അന്നമ്മ വർഗീസ് (കുഞ്ഞമ്മ, 89) നിര്യാതയായി. തോട്ടയ്ക്കാട് നെല്ലിക്കുഴിയിൽ കുടുംബാംഗമാണ്. മക്കൾ: ലീലാമ്മ (രാജസ്ഥാൻ), കുഞ്ഞുമറിയാമ്മ (പാമ്പാടി). മരുമക്കൾ: മാത്യു ഡാനിയേൽ, പരേതനായ പാസ്റ്രർ ടി. ജെ. എബ്രഹാം. സംസ്ക്കാരം നാളെ 12 ന് ഐ. പി. സി എബനേസർ സഭയുടെ 9ാം മൈൽ സെമിത്തേരിയിൽ.