ചങ്ങനാശ്ശേരി:പെരുന്ന കിഴക്ക് പത്മാലയത്തിൽ കൃഷ്ണൻ നായർ (76, പെരുന്ന ശ്രീ ശങ്കര വൈദ്യശാല ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: ഓമന നായർ. മക്കൾ: രാജേന്ദ്രൻ നായർ, വിജയൻ എം. കെ (ദുബായ്), ബിന്ദു, സിന്ദു. മരുമക്കൾ: ഭാമകുമാരി, നിർമ്മല, ഹരികുമാർ, സുരേഷ് കുമാർ. സംസ്ക്കാരം ഇന്ന് 3 ന്.