കിടങ്ങൂർ സൗത്ത്: പെരുമ്പടപ്പിൽ പി. എസ്. ശ്രീധരൻ നായർ (67) നിര്യാതനായി. ഭാര്യ: പത്മ എസ്. നായർ തിരുവാർപ്പ് കടയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: ഹരിദാസ്, ശ്രീകുമാർ, അഡ്വ. ഗംഗാ പ്രസാദ്. മരുമകൾ: സബിത. സംസ്ക്കാരം നടത്തി.