കുമരകം: പള്ളിക്കുടംപറമ്പിൽ വേണുവിന്റെ മകൻ പി.വി.സനീഷ് (37) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. മാതാവ്: സുഷമ .സഹോദരങ്ങൾ: ബിനീഷ്, ജ്യോതിഷ്, ഹരികൃഷ്ണൻ, അഭിരാമി, കേഷ്, അച്ചു.