kob-kalayani-jpg

വെംബ്ലി: ആദ്യകാല കോൺഗ്രസ് പ്രവർത്തകൻ തേൻപള്ളിയിൽ പരേതനായ രാമന്റെ ഭാര്യ കല്യാണി (99) നിര്യാതയായി. സംസ്‌ക്കാരം നടത്തി. മക്കൾ: രാഘവൻ, രാമചന്ദ്രൻ, അരവിന്ദാക്ഷൻ, ഇന്ദിര, പരേതരായ ശ്യാമള, രമണി. മരുമക്കൾ: ദേവകി, ശാരദ, കുഞ്ഞുമോൻ, ശശിധരൻ, രവീന്ദ്രൻ, പരേതയായ രാജമ്മ.