കാടമുറി: ഈരേപ്പറമ്പിൽ എം എസ് രാജു (68) നിര്യാതനായി. ഭാര്യ: തങ്കമ്മ പുതുപ്പള്ളി കോനാകേരിൽ കുടുംബാംഗമാണ്. മക്കൾ: ഓമനക്കുട്ടൻ, ബിനു, മഞ്ചു, മനു. മരുമക്കൾ: സജിനി, രാജി, റോയി, സബിത. സംസ്കാരം നടത്തി.