ചങ്ങനാശേരി: പോത്തോട് കുഴിവേലിപ്പുറം പരേതനായ നൗഷാദിന്റെ ഭാര്യ ബീയാമ്മ (ബീമ, 57) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: അജിമോൾ, അനീഷ്, അജീഷ് . മരുമക്കൾ: പി.ഇ നാസർ, ഷൈനി (കൈ ചൂണ്ടിമുക്ക് ), ഷൈനി (പുന്നപ്ര ).