നെടുംകുന്നം: എസ്.എൻ.ഡി.പി യോഗം 57-ാം നമ്പർ നെടുംകുന്നം ശാഖയിൽ ഗുരു സർവം വനിതാ മൈക്രോ ഫിനാൻസ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. കൺവീനറായി സിബി അനിരുദ്ധൻ, ജോയിന്റ് കൺവീനറായി ആതിര ബൈജു എന്നിവരെ തിരഞ്ഞെടുത്തു. രൂപീകരണ വേളയിൽ ശാഖാ പ്രസിഡന്റ് എ.എം മോഹൻദാസ്, സെക്രട്ടറി ഇൻ ചാർജ് മനോജ് കുമാർ, ബൈജു ചൂരകുറ്റി എന്നിവർ പങ്കെടുത്തു