പൊൻകുന്നം: തൊമ്മിത്താഴെ പരേതനായ ടി.വി.മാത്യുവിന്റെ ഭാര്യ മറിയാമ്മ (94) നിര്യാതയായി. ഇളങ്ങുളം വള്ളവശേരിൽ കുടുംബാംഗമാണ്. മക്കൾ: ടി.എം.ജോർജുകുട്ടി, ടി.എം.മാത്തുക്കുട്ടി (റിട്ട.സീനിയർ ഫിനാൻസ് ഓഫീസർ, കേരള സർക്കാർ), ജോണി മാത്യു (റിട്ട.സെക്രട്ടറി, പൊൻകുന്നം സഹകരണ ബാങ്ക്). മരുമക്കൾ: ലീലാമ്മ (ചെങ്ങഴശേരിൽ, തീക്കോയി), ലൂസി ഈപ്പൻ കളത്തൂർ (റിട്ട.അദ്ധ്യാപിക, ഇളങ്ങുളം സെന്റ് മേരീസ് ഹൈസ്കൂൾ), ലിസിക്കുട്ടി ജോസഫ്, വടക്കേത്ത്, തച്ചപ്പുഴ(റിട്ട.അദ്ധ്യാപിക, ഇളങ്ങുളം സെന്റ് മേരീസ് ഹൈസ്കൂൾ). സംസ്ക്കാരം ഇന്ന് 2.30ന് പൊൻകുന്നം തിരുക്കുടുംബ പള്ളി സെമിത്തേരിയിൽ.