kob-katri-jpg

വെള്ളിയേപ്പള്ളി: ഇടയാറ്റുകര പൊട്ടൻപ്ലാക്കൽ പരേതനായ ജോസഫിന്റെ ഭാര്യ കത്രി (72) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 10.30ന് മീനച്ചിൽ സെന്റ് ആന്റണീസ് പള്ളിയിൽ. മക്കൾ: സണ്ണി (കോൺഗ്രസ് മുത്തോലി പഞ്ചായത്ത് വാർഡ് പ്രസിഡന്റ്), മോളി. മരുമക്കൾ: നൈസി മാനത്തൂർ, ജോസഫ് പിഴക്.