പാലാ : പയപ്പാർ പുളിയൻമാക്കൽ പരേതനായ തോമസിന്റെ (കുഞ്ഞപ്പൻ) ഭാര്യ ചിന്നമ്മ (88) നിര്യാതയായി. സംസ്‌ക്കാരം നടത്തി. പാലാ പന്തപ്ലാക്കൽ കുടുംബാംഗമാണ്. മക്കൾ: ലീല, മോളി, ജെസി, ജാൻസി (ടീച്ചർ, ഹയർ സെക്കൻഡറി സ്‌കൂൾ, പുതൃക്ക). മരുമക്കൾ: പാപ്പച്ചൻ (മൂഴയിൽ, പാലാ), രാജു (ചെമ്പുളായിൽ, പാലാ), ജോയി (അറക്കൽ, പാലാ), ജോണി (റിട്ട.ഹെഡ്മാസ്റ്റർ എസ്.പി.ഡബ്ല്യു. ജി.എൽ.പി.എസ്) തായിക്കാട്ടുകര ആലുവ.