പാലാ : കൊരിട്ടിയിൽ കെ.എസ്. മോഹൻ (67) നിര്യാതനായി. സംസ്‌കാരം ഇന്ന് 2 ന് മുനിസിപ്പൽ പൊതുശ്മശാനത്തിൽ. ഭാര്യ : ഷേർളി. മക്കൾ: നിഷ, ഷാനി, ഷിനോ. മരുമക്കൾ: ഗിരീഷ്, സന്തോഷ്.