കളത്തിപ്പടി: കൊച്ചുപറമ്പിൽ പരേതനായ കുഞ്ഞുപണിക്കരുടെ ഭാര്യ സുമതി (84) നിര്യാതയായി, കളത്തിപ്പടി അലയ്ക്കാട്ട് കുടുംബാംഗമാണ്. മക്കൾ: സോമൻ (എസ്. എൻ. ഡി. പി.യോഗം വിജയപുരം ശാഖ സെക്രട്ടറി), ലളിതമ്മ, ശാന്തമ്മ. മരുമക്കൾ: രാജി സോമൻ (ഐ. സി. എച്ച് അമലഗിരി), സുകുമാരൻ, (എരമല്ലൂർ), ബാലകൃഷ്ണൻ (മാന്നാർ). സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.