പുലിയന്നൂർ: കാഞ്ഞിരതൊട്ടിയിൽ ബാലകൃഷ്ണൻ ചെട്ടിയാർ (96) നിര്യാതനായി . സംസ്‌കാരം ഇന്ന് 12 ന് വീട്ടുവളപ്പിൽ. മക്കൾ: വേണുനാഥ് (മോഹനൻ), സലിംനാഥ് (പ്രേമൻ) റിട്ട. ഫയർഫോഴ്‌സ്, പാലാ. മരുമക്കൾ: സുജ (അരുണാപുരം, കിഴക്കയിൽ), ഷീല (ബേബി) (ശ്രീഭവൻ ചെട്ടിയാർവീട്ടിൽ).