പൊൻകുന്നം: ഇടത്തംപറമ്പ് പുത്തൻപീടികയിൽ പരേതനായ മുഹമ്മദിന്റെ മകൻ അനസ്(45) നിര്യാതനായി. അമ്മ: തങ്കമ്മ. സഹോദരങ്ങൾ: അജാസ്, അനീഷ്. കബറടക്കം നടത്തി.