മാങ്ങാനം: വരേപ്പള്ളി പരേതനായ കുമാരന്റെ ഭാര്യ അമ്മിണിയമ്മ (87) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 11ന് മാങ്ങാനം എസ്.എൻ.ഡി.പി ശ്മശാനത്തിൽ. മക്കൾ: പ്രകാശ് (റിട്ട. കെ.എസ്.ആർ.ടി. സി ), പ്രസന്നകുമാരി, പരേതനായ പ്രതീപ്കുമാർ. മരുമക്കൾ: ഷീബ (വേളൂർ), മഞ്ജു (ചെമ്മരപ്പള്ളി), സുഗുണൻ (താമരശ്ശേരി).