ആറുമാനൂർ: മുളമറ്റത്തിൽ (നെടുമറ്റം) വർഗീസ് (വർക്കിച്ചൻ, 78) നിര്യാതനായി. ഭാര്യ: മേരിക്കുട്ടി ആലപ്പുഴ ചൂളപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: റോബി (സെന്റ് തെരേസാസ് ടി. ടി. ഐ, വാഴപ്പള്ളി), രാജു എം. ജോർജ് (എസ്. ബി. എച്ച്. എസ്. എസ്. ചങ്ങനാശ്ശേരി). മരുമക്കൾ: ബെറ്റ്സി റോബി, മഞ്ജുഷ. സംസ്ക്കാരം നാളെ 10. 30 ന് പുന്നത്തുറ വെള്ളാപ്പള്ളിയിൽ.